വിനായക ചതുർത്ഥി - 2020

വിനായക ചതുർത്ഥി 2020

പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തെ വിനായക ചതുർത്ഥിയോടനുബന്ധിച്ചുള്ള മഹാഗണപതിഹോമം 2020 ഓഗസ്റ്റ് 22-നു രാവിലെ 8 മണി മുതൽ ക്ഷേത്രത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

പൂജകൾ നടത്തുവാൻ താത്പര്യമുള്ള ഭക്തജനങ്ങൾ +91-9446474350 എന്ന നമ്പറിലോ ക്ഷേത്ര കമ്മിറ്റി ഓഫീസുമായോ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു.